ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 956 പേര്‍ക്ക് 

ഇടുക്കി: ജില്ലയില്‍ 956 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 19.53 ആണ് ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക്. 228 പേർ രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 53

ആലക്കോട് 2

അറക്കുളം 7

അയ്യപ്പൻകോവിൽ 2

ബൈസൺവാലി 21

ചക്കുപള്ളം 32

ചിന്നക്കനാൽ 9

ദേവികുളം 10

ഇടവെട്ടി 12

ഏലപ്പാറ 19

ഇരട്ടയാർ 3

കഞ്ഞിക്കുഴി 35

കാമാക്ഷി 13

കാഞ്ചിയാർ 8

കരിമണ്ണൂർ 27

കരിങ്കുന്നം 16

കരുണാപുരം 2

കട്ടപ്പന 5

കോടിക്കുളം 20

കൊക്കയാർ 4

കൊന്നത്തടി 25

കുടയത്തൂർ 3

കുമാരമംഗലം 7

കുമളി 28

മണക്കാട് 23

മാങ്കുളം 8

മരിയാപുരം 11

മൂന്നാർ 19

മുട്ടം 3

നെടുങ്കണ്ടം 12

പള്ളിവാസൽ 24

പാമ്പാടുംപാറ 2

പീരുമേട് 26

പെരുവന്താനം 6

പുറപ്പുഴ 22

രാജാക്കാട് 4

രാജകുമാരി 33

ശാന്തൻപാറ 5

സേനാപതി 18

തൊടുപുഴ 99

ഉടുമ്പൻചോല 3

ഉടുമ്പന്നൂർ 27

ഉപ്പുതറ 40

വണ്ടൻമേട് 41

വണ്ടിപ്പെരിയാർ 19

വണ്ണപ്പുറം 18

വാത്തിക്കുടി 19

വാഴത്തോപ്പ് 20

വെള്ളത്തൂവൽ 38

വെള്ളിയാമറ്റം 53

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 9 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അറക്കുളം സ്വദേശി (57).

കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശി (47).

വാഴത്തോപ്പ് ചെറുതോണി സ്വദേശിനി (22).

വെള്ളിയാമറ്റം പൂമാല സ്വദേശിനി (6).

പാമ്പാടുംപാറ സ്വദേശി (60).

മണക്കാട് നെടിയശാല സ്വദേശി (59).

അയ്യപ്പൻകോവിൽ മാട്ടുക്കട്ട സ്വദേശി (22).

അയ്യപ്പൻകോവിൽ സ്വദേശി (7).

കാഞ്ചിയാർ സ്വദേശി (60).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*

#COVID19
#ജീവന്റെ_വിലയുള്ള_ജാഗ്രത