ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ  മേയ് 8ന് 2586 പേർ കോവിഡ് വാക്‌സിനെടുത്തു. ആരോഗ്യപ്രവർത്തകർ – ഒന്നാമത്തെ ഡോസ് 5, രണ്ടാമത്തെ ഡോസ് -57
മുന്നണി പോരാളികൾ -പോളിങ്‌ ഉദ്യോഗസ്ഥർ -116
60 വയസിന് മുകളിൽ പ്രായമുള്ളവർ -2085
45വയസിനു മുകളിൽ പ്രായമുള്ളവർ -323 എന്നിങ്ങനെയാണ് വാക്സിനെടുത്തവരുടെ എണ്ണം