ഇടുക്കി: ജില്ലയില്‍ 1046 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 26.97 ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്.

109 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 70

ആലക്കോട് 14

അറക്കുളം 25

അയ്യപ്പൻകോവിൽ 22

ബൈസൺവാലി 18

ചക്കുപള്ളം 6

ദേവികുളം 9

ഇടവെട്ടി 44

ഏലപ്പാറ10

ഇരട്ടയാർ 4

കഞ്ഞിക്കുഴി 25

കാമാക്ഷി 11

കാഞ്ചിയാർ 1

കാന്തല്ലൂർ 3

കരിമണ്ണൂർ 9

കരിങ്കുന്നം 38

കരുണാപുരം 3

കട്ടപ്പന 11

കോടിക്കുളം 12

കൊക്കയാർ 6

കൊന്നത്തടി 24

കുടയത്തൂർ 26

കുമാരമംഗലം 24

കുമളി 34

മണക്കാട് 34

മാങ്കുളം 5

മറയൂർ 7

മരിയാപുരം 10

മൂന്നാർ 15

മുട്ടം 31

നെടുങ്കണ്ടം 53

പള്ളിവാസൽ 33

പാമ്പാടുംപാറ 7

പീരുമേട് 8

പെരുവന്താനം 8

പുറപ്പുഴ 9

രാജാക്കാട് 7

രാജകുമാരി 2

ശാന്തൻപാറ 4

സേനാപതി 3

തൊടുപുഴ 108

ഉടുമ്പൻചോല 5

ഉടുമ്പന്നൂർ 31

ഉപ്പുതറ 8

വണ്ടൻമേട് 30

വണ്ടിപ്പെരിയാർ 28

വണ്ണപ്പുറം 39

വാത്തിക്കുടി 17

വാഴത്തോപ്പ് 41

വെള്ളത്തൂവൽ 10

വെള്ളിയാമറ്റം 44

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 18 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശിനി (26).

അടിമാലി ചാറ്റുപാറ സ്വദേശിനി (35).

അടിമാലി മച്ചിപ്ലാവ് സ്വദേശി (33).

കൊന്നത്തടി മുള്ളരിക്കുടി സ്വദേശിനി (27).

വെള്ളത്തൂവൽ കുത്തുപാറ സ്വദേശിനി (7).

ഇടവെട്ടി സ്വദേശിനികൾ (46, 56).

കരിമണ്ണൂർ ഞറുക്കുറ്റി സ്വദേശിനി (45).

മണക്കാട് അരിക്കുഴ സ്വദേശിനികൾ (3, 11).

പുറപ്പുഴ കുണിഞ്ഞി സ്വദേശി (68).

തൊടുപുഴ മുതലക്കോടം സ്വദേശി (27).

ബൈസൺവാലി സ്വദേശി (19).

കട്ടപ്പന ഇരട്ടയാർ സ്വദേശി (73).

ഉപ്പുതറ മാട്ടുത്താവളം സ്വദേശികൾ (23, 63).

ഉപ്പുതറ മത്തായിപ്പാറ സ്വദേശിനി (31).

ഉപ്പുതറ കോതപ്പാറ സ്വദേശി (22).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*

#COVID19
#idukkidistrict