മഞ്ചേശ്വരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട്, ഫാര്‍മസിസ്്റ്റ് ഗ്രേഡ് രണ്ട് (എന്‍.എച്ച്.എം നിയമനം) എന്നീ ഒഴിവുകളിലേക്ക് മെയ് 17ന് രാവിലെ 11 മണിക്ക് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഇന്റര്‍വ്യൂ നടത്തും. ഒരോ ഒഴിവുകള്‍. കേരള പി.എസ്.സി നിയമന മാനദണ്ഡം അനുസരിച്ചുള്ള വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം.
