ഇന്ന് (12.05.21)- 20.1
ഇന്നലെ (11.05.21)-25.96
ഈയാഴ്ച- 26.3

*ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ*

തവിഞ്ഞാൽ (27.4),തൊണ്ടര്‍നാട് (36.17), തിരുനെല്ലി(21.68), മാനന്തവാടി മുനിസിപ്പാലിറ്റി(24.01), എടവക (26.99), വെള്ളമുണ്ട(31.01), പടിഞ്ഞാറത്തറ (25.14), കോട്ടത്തറ (20.68), തരിയോട് (20.89), പനമരം (29.47), പുൽപ്പള്ളി (19.91), മുള്ളൻകൊല്ലി (31.27), പൂതാടി (24.38), കണിയാമ്പറ്റ (24.43), മീനങ്ങാടി (26.88), മുട്ടിൽ (36.84), കൽപ്പറ്റ മുനിസിപ്പാലിറ്റി (25.13), വെങ്ങപ്പള്ളി (29.8), പൊഴുതന (30.47), വൈത്തിരി (19.7), മേപ്പാടി (24.11), മൂപ്പൈനാട് (26.18), അമ്പലവയൽ (34.36), നെന്മേനി (29.72), നൂൽപ്പുഴ (30.49), സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി (23.15)

*ആക്ടീവ് കേസുകള്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങള്‍:*
സുല്‍ത്താന്‍ ബത്തേരി- 1107
കല്‍പ്പറ്റ- 1081
മേപ്പാടി- 886
അമ്പലവയൽ- 850
മാനന്തവാടി- 848

ജില്ലയിലെ പട്ടിക വര്‍ഗ പോസിറ്റീവ് കേസുകള്‍ ആകെ- 2826
ആക്ടീവ് കേസുകള്‍- 1406