ആലപ്പുഴ | May 12, 2021 ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ 20 ഷട്ടറുകൾ നാളെ(മേയ് 13) തുറക്കുമെന്ന് ജില്ല കളക്ടർ എ. അലക്‌സാണ്ടർ പറഞ്ഞു. വേലിയിറക്ക സമയത്ത് ഷട്ടറുകൾ തുറക്കുന്നതിന് ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് രണ്ട് കോടിയുടെ കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി ലോക് ഡൗൺ; സപ്ലൈകോ അവശ്യ വസ്തുക്കള്‍ വീട്ടിലെത്തിക്കും