ടൗട്ടേ ചുഴലിക്കാറ്റ്: ആലപ്പുഴ ജില്ലയിലെ എല്ലാ താലൂക്കുകളിലും കളക്ടറേറ്റിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു.
കൺട്രോൾ റൂം നമ്പരുകൾ
ആലപ്പുഴ കളക്ടറേറ്റ്: 0477 2238630, 1077 (ടോൾ ഫ്രീ)
താലൂക്കുതല കൺട്രോൾ റൂം
ചേർത്തല: 0478 2813103
അമ്പലപ്പുഴ: 0477 2253771
കുട്ടനാട്: 0477 2702221
കാർത്തികപ്പള്ളി: 0479 2412797
മാവേലിക്കര: 0479 2302216
ചെങ്ങന്നൂർ: 0479 2452334