ഇടുക്കി ജില്ലയില്‍ (മെയ്14) 1284 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 25.36 ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്.715 പേർ കോവിഡ് രോഗമുക്തി നേടി

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 72

ആലക്കോട് 10

അറക്കുളം 38

അയ്യപ്പൻകോവിൽ 3

ബൈസൺവാലി 4

ചക്കുപള്ളം 15

ചിന്നക്കനാൽ 2

ദേവികുളം 4

ഇടവെട്ടി 41

ഏലപ്പാറ 37

ഇരട്ടയാർ 5

കഞ്ഞിക്കുഴി 13

കാമാക്ഷി 5

കാഞ്ചിയാർ 38

കാന്തല്ലൂർ 45

കരിമണ്ണൂർ 25

കരിങ്കുന്നം 18

കരുണാപുരം 14

കട്ടപ്പന 23

കോടിക്കുളം 23

കൊക്കയാർ 6

കൊന്നത്തടി 9

കുടയത്തൂർ 19

കുമാരമംഗലം 31

കുമളി 38

മണക്കാട് 25

മാങ്കുളം 10

മറയൂർ 4

മരിയാപുരം 3

മൂന്നാർ 15

മുട്ടം 29

നെടുങ്കണ്ടം 52

പള്ളിവാസൽ 24

പാമ്പാടുംപാറ 31

പീരുമേട് 18

പെരുവന്താനം 3

പുറപ്പുഴ 6

രാജാക്കാട് 10

രാജകുമാരി 33

ശാന്തൻപാറ 4

സേനാപതി 13

തൊടുപുഴ 141

ഉടുമ്പൻചോല 28

ഉടുമ്പന്നൂർ 51

ഉപ്പുതറ 28

വണ്ടൻമേട് 42

വണ്ടിപ്പെരിയാർ 21

വണ്ണപ്പുറം 41

വാത്തിക്കുടി 14

വാഴത്തോപ്പ് 10

വെള്ളത്തൂവൽ 43

വെള്ളിയാമറ്റം 47

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 11 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ദേവികുളം മൂന്നാർ സ്വദേശിനി (23).

പള്ളിവാസൽ ആറ്റുകാട് സ്വദേശി (28).

പള്ളിവാസൽ ആറ്റുകാട് സ്വദേശിനി (25).

ആലക്കോട് കലയന്താനി സ്വദേശി (57).

കഞ്ഞിക്കുഴി പാലക്കണ്ടം സ്വദേശിനി (36).

കരുണാപുരം സ്വദേശിനി (32).

തൊടുപുഴ സ്വദേശി (33).

ചക്കുപള്ളം സ്വദേശിനി (32).

കാമാക്ഷി ഉദയഗിരി സ്വദേശിനി (65).

കാഞ്ചിയാർ മാട്ടുക്കട്ട സ്വദേശി (48).

കുമളി സ്വദേശിനി (46).