ആലപ്പുഴ: ജില്ലയിൽ തിങ്കളാഴ്ച (മേയ് 17) 5122 പേർ വാക്‌സിൻ സ്വീകരിച്ചു.
ആരോഗ്യപ്രവർത്തകർ- ഒന്നാമത്തെ ഡോസ് 38, രണ്ടാമത്തെ ഡോസ് -9, മുന്നണിപോരാളികൾ-പോളിങ് ഉദ്യോഗസ്ഥർ -94, 60 വയസിന് മുകളിൽ പ്രായമുള്ളവർ -2335,
45 വയസിനു മുകളിൽ പ്രായമുള്ളവർ -2629, 18നും 45നും ഇടയിൽ പ്രായമുള്ളവർ -17 എന്നിങ്ങനെയാണ് വാക്‌സിനെടുത്തവരുടെ എണ്ണം.