ആലപ്പുഴ : ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വാർഡ് 17,20, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 14 (അടുവായിൽ ചാത്തനാട്ട് റോഡും സമീപം തെക്ക് ഭാഗത്ത് കിഴക്കോട്ട് പോകുന്ന ഇടവഴിയും ഉൾപ്പെട്ട പ്രദേശം), വാർഡ് 13 മനയ്ക്കൽ ഭാഗം തൈക്കാവ്- തൃക്കാവ് റോഡും ( ചണ്ണിയിൽ ഭാഗം) പുതുവൽ നികർത്തു വഴിയും എസ് സി ബി 276 സൊസൈറ്റി ഇടറോഡും ഉൾപ്പെട്ട പ്രദേശം, ആല ഗ്രാമപഞ്ചായത്ത് വാർഡ് 2, വള്ളിക്കുന്നം ഗ്രാമപഞ്ചായത്ത് വാർഡ് 17,18, വെണ്മണി ഗ്രാമപഞ്ചായത്ത് വാർഡ് 2 ( പാറ ചന്ത മുതൽ പൊട്ടക്കുളം വരെയുള്ള പ്രദേശം), ചിങ്ങോലി ഗ്രാമപഞ്ചായത്ത് വാർഡ് 1 (കാർത്തികമാളി പാലം മുതൽ സെന്റ് തോമസ് എച്ച് എസ്, കെഎസ്ഇബി ഈറക്കട്ടു ജംഗ്ഷൻ തയ്യിൽ പാലം വരെ റോഡിനു പടിഞ്ഞാറുഭാഗം കഴിമേറ്റു കുന്നേൽ ആക്കത്തറ തൈപ്പറമ്പിൽ പടനയിൽ ഭാഗം) വാർഡ് 8 (ആയികാട് ചെറുകുന്നത് മഠം മുതൽ മങ്ങാട്ട് തെക്കുവശം വരെ വരുന്ന പ്രദേശം) എന്നീ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു.

കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി

വള്ളിക്കുന്നം ഗ്രാമപഞ്ചായത്ത് വാർഡ് 12, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് വാർഡ് 10, ആല ഗ്രാമപഞ്ചായത്ത് വാർഡ് 11, വയലാർ ഗ്രാമപഞ്ചായത്ത് വാർഡ് 16 ( ജി ജെ ബ്രിഡ്ജ് മുതൽ കിഴക്കോട്ട് കുറ്റിവേലിത്തറ റോഡ് ഹെൽത്ത് സെന്റർ പാലങ്ങാമുറി വളവ് വെള്ളാഴത്തു കവല കറുകന്തറ റോഡ് തുരുത്തേൽ പണ്ടാരപ്പാട്ടം റോഡ്),താമരക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് 13,17, ഹരിപ്പാട് മുനിസിപ്പാലിറ്റി വാർഡ് 1,തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് വാർഡ്6,10,11,കുമാരപുരം ഗ്രാമപഞ്ചായത്ത് വാർഡ് ഒന്ന്