ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ മേയ് 19ന് 1938 പേർ കോവിഡ് വാക്‌സിനെടുത്തു. ആരോഗ്യപ്രവർത്തകർ – ഒന്നാമത്തെ ഡോസ് 2, രണ്ടാമത്തെ ഡോസ് -2
മുന്നണി പോരാളികൾ -പോളിങ് ഉദ്യോഗസ്ഥർ -67
60 വയസിന് മുകളിൽ പ്രായമുള്ളവർ -792
45വയസിനു മുകളിൽ പ്രായമുള്ളവർ -909
18നും 45നും ഇടയിൽ പ്രായമുള്ളവർ -166 എന്നിങ്ങനെയാണ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം.
