പ്രധാന അറിയിപ്പുകൾ | May 21, 2021 പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ചിപ്‌കോ പ്രസ്ഥാനത്തിന്റെ ആചാര്യനുമായ സുന്ദർലാൽ ബഹുഗുണയുടെ നിര്യാണത്തിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ അനുശോചനം രേഖപ്പെടുത്തി. പരിസ്ഥിതി സംരക്ഷണത്തിന് സുന്ദർലാൽ ബഹുഗുണ നൽകിയ നിസ്തുല സേവനങ്ങളെ അദ്ദേഹം അനുസ്മരിച്ചു. ഓൺലൈൻ വഴിപാട് തട്ടിപ്പ്: ക്ഷേത്രങ്ങളുടെ പേരുകൾ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തു താത്പര്യപത്രം ക്ഷണിച്ചു