കോഴിക്കോട്:   കോവിഡ് പോസിറ്റീവായവരില്‍ പ്രത്യേക പരിചരണം ആവശ്യമായ ഗര്‍ഭിണികള്‍, കുട്ടികള്‍, ഡയാലിസിസിന് വിധേയരാകുന്നവര്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിന് ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമില്‍ പ്രത്യേക വിഭാഗം പ്രവര്‍ത്തനസജ്ജമായതായി ജില്ലാ നോഡല്‍ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ : 0495 -2371471, 2376063 2378300