ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ഗസ്റ്റ് ലക്ചറർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്്‌സ്, കൊമേഴ്‌സ്, ഇംഗ്ലീഷ് വിഷയങ്ങളിലാണ് ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. യു.ജി.സി നെറ്റ്/പി.എച്ച്.ഡി എന്നിവ അഭികാമ്യം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുള്ള ലിങ്കിനുമായി കോളേജ് വെബ്‌സൈറ്റ്  (http://casdvpm.ihrd.ac.in) സന്ദർശി