ആലപ്പുഴ:   തലവടി പഞ്ചായത്ത് വാർഡ് ഒന്നിൽ തൈച്ചിറ വിജയപ്പന്റെ വസതി മുതൽ താഴംമഠം വരെയുള്ള ഭാഗം, തണ്ണീർമുക്കം വാർഡ് 11ൽ കിഴക്ക് വേമ്പനാട് കായൽ പടിഞ്ഞാറ് മാർക്കറ്റിന് കിഴക്ക് വടക്ക് പോട്ടയിൽ ഭാഗം തെക്ക് പുളിക്കചിറ റോഡ് വരെ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു

നിയന്ത്രിത മേഖലയിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ

കരുവാറ്റ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും, തണ്ണീർമുക്കം – വാർഡ് -18 – ടാഗോർ കിഴക്ക് കൊടിയന്തറ വെളിറോഡ്, തെക്ക്- കസ്തൂർബാ ജംഗ്ഷൻ, പടിഞ്ഞാറ് ബേക്കറി ജംഗ്ഷൻ, വടക്ക് കണ്ണമ്പളളി വെളിറോഡ്.
ആലപ്പുഴ മുനിസിപ്പാലിറ്റി – വാർഡ് 43 -സക്കറിയബസാർ ബി. കെ യുടെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ടുള്ള ഭാഗം, യാഫി പള്ളിയുടെ തെക്ക് ഭാഗം, പലചരക്കു കടയുടെ പടിഞ്ഞാറുഭാഗം.
മുളക്കുഴ വാർഡ് -13, ആറാട്ടുപുഴ വാർഡ് 6, തഴക്കര വാർഡ് 16, വിയപുരം വാർഡ് 2,11.