സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ 2018-2019 ലെ പ്രൊവിഷണല്‍ ട്രാന്‍സ്ഫര്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ്, സര്‍ക്കുലര്‍ എന്നിവ www.dhsetransfer.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പരാതി/ആക്ഷേപങ്ങള്‍ ഉള്ളവര്‍ ജൂണ്‍ ആറ് വൈകുന്നേരം അഞ്ചിന് മുമ്പ് സര്‍ക്കുലറില്‍ സൂചിപ്പിച്ചിട്ടുള്ള ഇ-മെയില്‍ അഡ്രസില്‍ അയയ്ക്കണം.
