പരണിയം ഗവ: വി.എച്ച്.എസ്.എസ്സിലെ വി.എച്ച്.എസ്.എസ് വിഭാഗത്തില്‍ ഒഴിവുള്ള എന്‍.വി.റ്റി (ജൂനിയര്‍) ഇന്‍ഇ.ഡി തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂണ്‍ ഏഴ് രാവിലെ 10.30 ന് സ്‌കൂളില്‍ അഭിമുഖം നടത്തും. എം.കോം/എം.എ (ബിസിനസ് എക്കണോമിക്‌സ്), ബി.എഡ്, സെറ്റ് അല്ലെങ്കില്‍ ബി.എസ്.സി ബാങ്കിംഗ് ആന്റ് കോര്‍പ്പറേഷന്‍ (കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നേടിയത്) യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.
