നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എട്ടാം ക്ലാസ്സ് പ്രവേശനത്തിന് www.polyadmission.org/tsh ലിങ്ക് വഴി ഏപ്രിൽ 18 വരെ ഓൺലൈനായി അപേക്ഷിക്കാം. 90 സീറ്റുകളാണ് ഉള്ളത്. വിശദ വിവരങ്ങൾക്ക് 9846170024, 7907788350.