ആലപ്പുഴ നഗരസഭ 20-ാം വാർഡിൽ ടൈനി ടോട്ട്സ് സ്കൂൾ മുയൽ വടക്കോട്ട് കൈചൂണ്ടി മാർക്കറ്റ് വാലയിൽ മില്ല് വരെയുളള പ്രദേശം, നൂറനാട് ഗ്രാമപഞ്ചായത്ത്‌ 16-ാം വാർഡിൽ പുലിമേൽ സബ് സെൻററിന് പടിഞ്ഞാറുവശം മുതൽ മേൽതുണ്ടി ഭാഗം കൊമ്പുലുമല ടെമ്പിൾ, ചർച്ച് റോഡ് പ്രദേശം, തണ്ണീർമുക്കം വാർഡ് 6- കിഴക്ക് പ്രോജക്ട് ഓഫീസ്, വടക്ക് – തണ്ണീർമുക്കം കായൽ, പടിഞ്ഞാറ് -മത്സ്യതൊഴിലാളി സഹകരണസംഘം, തെക്ക്- മണ്ണേൽ റോഡ്, വാർഡ് 20 ൽ തെക്ക് കരിയിൽ ഭാഗം കായൽ, വടക്ക് – പുനത്തിക്കരി ഭാഗം, കിഴക്ക് – കരിയിൽ ഭാഗം കായൽ, പടിഞ്ഞാറ് – മണവേലി – പുനത്തിക്കരി റോഡ്.

നിയന്ത്രണ മേഖലയിൽ നിന്ന് ഒഴിവാക്കുന്ന പ്രദേശങ്ങൾ

കുത്തിയതോട് ഗ്രാമപഞ്ചായത്ത്‌ എല്ലാ വാർഡുകളും (1-16) നിയന്ത്രണ മേഖലയിൽ നിന്ന് ഒഴിവാക്കി

നിയന്ത്രണ മേഖലയിൽ നിന്ന് ഒഴിവാക്കിയാ മറ്റു പ്രദേശങ്ങൾ, ആലപ്പുഴ നഗരസഭ വാർഡ് 5 (കൊറ്റംകുളങ്ങര), ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത്‌ വാർഡ് 10, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്‌ വാർഡ് 12, ആല ഗ്രാമപഞ്ചായത്ത്‌ വാർഡ് 2, ചെന്നിത്തല ഗ്രാമപഞ്ചായത്ത്‌ വാർഡ് 12, താമരക്കുളം ഗ്രാമപഞ്ചായത്ത്‌ വാർഡ് 7, ഹരിപ്പാട് നഗരസഭ 2-ാം വാർഡിൽ കുട്ടത്തോട് ജംഗ്ഷൻ സപസ്യ ജംഗ്ഷൻ, മഠത്തിൽ പറമ്പിൽ കോളനി പ്രദേശം.