എറണാകുളം (07/06/2) ജില്ലയിൽ 968 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 15 സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 925

• ഉറവിടമറിയാത്തവർ-
22

• ആരോഗ്യ പ്രവർത്തകർ – 6

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 51
• എടത്തല – 48
• തൃപ്പൂണിത്തുറ – 39
• കുഴിപ്പള്ളി – 36
• കളമശ്ശേരി – 35
• പള്ളുരുത്തി – 33
• വെങ്ങോല – 33
• ഫോർട്ട് കൊച്ചി – 29
• മുളവുകാട് – 29
• ഒക്കൽ – 25
• കുമ്പളങ്ങി – 25
• പായിപ്ര – 21
• മരട് – 19
• ആയവന – 17
• ഇടക്കൊച്ചി – 16
• ചൂർണ്ണിക്കര – 16
• ചിറ്റാറ്റുകര – 15
• മട്ടാഞ്ചേരി – 15
• കിഴക്കമ്പലം – 14
• വടക്കേക്കര – 13
• ഇടപ്പള്ളി – 12
• എടക്കാട്ടുവയൽ – 12
• കടുങ്ങല്ലൂർ – 11
• നെല്ലിക്കുഴി – 11
• നോർത്തുപറവൂർ – 11
• മുണ്ടംവേലി – 11
• വാഴക്കുളം – 11
• ആലുവ – 10
• കടവന്ത്ര – 10
• പുത്തൻവേലിക്കര – 10
• പോണേക്കര – 10
• കുന്നത്തുനാട് – 9
• ചെല്ലാനം – 9
• ചോറ്റാനിക്കര – 9
• പെരുമ്പാവൂർ – 9
• മഴുവന്നൂർ – 9
• വൈറ്റില – 9
• എളമക്കര – 8
• കലൂർ – 8
• കാഞ്ഞൂർ – 8
• കോതമംഗലം – 8
• തേവര – 8
• പാലാരിവട്ടം – 8
• കുട്ടമ്പുഴ – 7
• കുമ്പളം – 7
• പള്ളിപ്പുറം – 7
• പെരുമ്പടപ്പ് – 7
• വടുതല – 7
• കരുവേലിപ്പടി – 6
• കീഴ്മാട് – 6
• തോപ്പുംപടി – 6
• ആലങ്ങാട് – 5
• ഏലൂർ – 5
• കൂവപ്പടി – 5
• ചേന്ദമംഗലം – 5
• ഞാറക്കൽ – 5
• മുളന്തുരുത്തി – 5
• മൂവാറ്റുപുഴ – 5
• ഉദയംപേരൂർ – 4
• എളംകുന്നപ്പുഴ – 4
• ഏഴിക്കര – 4
• കരുമാലൂർ – 4
• കോട്ടുവള്ളി – 4
• ചേരാനല്ലൂർ – 4
• തമ്മനം – 4
• നായരമ്പലം – 4
• പനമ്പള്ളി നഗർ – 4
• പല്ലാരിമംഗലം – 4
• പാറക്കടവ് – 4
• ശ്രീമൂലനഗരം – 4
• കറുകുറ്റി – 3
• ചളിക്കവട്ടം – 3
• നെടുമ്പാശ്ശേരി – 3
• മാറാടി – 3
• വാരപ്പെട്ടി – 3
• വെണ്ണല – 3
• വേങ്ങൂർ – 3
• ഐ എൻ എച്ച് എസ് – 1
• അതിഥി തൊഴിലാളി – 2

മൂന്നിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അങ്കമാലി ,അയ്യമ്പുഴ ,ആമ്പല്ലൂർ ,ആരക്കുഴ ,എറണാകുളം നോർത്ത് ,ഐക്കാരനാട് ,കാലടി ,കീരംപാറ ,കോട്ടപ്പടി ,തിരുവാണിയൂർ ,തുറവൂർ ,രായമംഗലം ,വടവുകോട് ,അശമന്നൂർ ,എടവനക്കാട് ,എറണാകുളം സൗത്ത് ,കടമക്കുടി ,കല്ലൂർക്കാട് ,കവളങ്ങാട് ,തിരുമാറാടി ,പനയപ്പിള്ളി ,പാമ്പാകുട ,പിണ്ടിമന ,പോത്താനിക്കാട് ,മഞ്ഞള്ളൂർ ,മണീട് ,മൂക്കന്നൂർ ,രാമമംഗലം ,വരാപ്പുഴ ,വാളകം.

• ഇന്ന് 2546 പേർ രോഗ മുക്തി നേടി.

• ഇന്ന് 1415 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3018 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 54539 ആണ്.

• ഇന്ന് 155 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 582 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 17707 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 142
• പി വി എസ് – 52
• ജി എച്ച് മൂവാറ്റുപുഴ- 26
• ജി എച്ച് എറണാകുളം- 52
• ഡി എച്ച് ആലുവ- 54
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 15
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 20
• പറവൂർ താലൂക്ക് ആശുപത്രി – 20
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 39
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 35
• കോതമംഗലം താലൂക്ക് ആശുപത്രി – 10
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 10
• അങ്കമാലി താലൂക്ക് ആശുപത്രി – 18
• പിറവം താലൂക്ക് ആശുപത്രി – 20
പുത്തൻവേലിക്കര താലൂക്ക് ആശുപത്രി – 2
• അമ്പലമുകൾ കോവിഡ് ആശുപത്രി – 55
• സഞ്ജീവനി – 31
• സ്വകാര്യ ആശുപത്രികൾ – 1460
• എഫ് എൽ റ്റി സികൾ – 450
• എസ് എൽ റ്റി സി കൾ- 287
• ഡോമിസിലറി കെയർ സെൻ്റെർ- 1127
• വീടുകൾ- 13782

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18675 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 8450 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 11.46

• ഇന്ന് 317 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 165 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4554 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 294 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861
9072303927
(രാവിലെ 9 മുതൽ വൈകിട്ട് 5 വരെ)