എറണാകുളം (08/06/21)ജില്ലയിൽ 1868 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 7

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1830

• ഉറവിടമറിയാത്തവർ- 23

• ആരോഗ്യ പ്രവർത്തകർ – 8

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 81
• എളംകുന്നപ്പുഴ – 77
• കുമ്പളങ്ങി – 73
• തൃപ്പൂണിത്തുറ – 64
• ഫോർട്ട് കൊച്ചി – 55
• നായരമ്പലം – 49
• പള്ളുരുത്തി – 43
• കുഴിപ്പള്ളി – 41
• കളമശ്ശേരി – 40
• വെങ്ങോല – 40
• ചിറ്റാറ്റുകര – 37
• വാഴക്കുളം – 37
• മരട് – 35
• നോർത്തുപറവൂർ – 34
• എടത്തല – 33
• പള്ളിപ്പുറം – 33
• ആലങ്ങാട് – 32
• മട്ടാഞ്ചേരി – 29
• കുന്നത്തുനാട് – 28
• ഞാറക്കൽ – 26
• ചെല്ലാനം – 25
• കുമ്പളം – 24
• കോട്ടുവള്ളി – 24
• തോപ്പുംപടി – 24
• പായിപ്ര – 24
• രായമംഗലം – 22
• ഉദയംപേരൂർ – 21
• കാഞ്ഞൂർ – 20
• ചെങ്ങമനാട് – 20
• മുണ്ടംവേലി – 20
• ഐക്കാരനാട് – 19
• ഒക്കൽ – 19
• പെരുമ്പാവൂർ – 19
• ഏലൂർ – 18
• ആമ്പല്ലൂർ – 16
• വടക്കേക്കര – 16
• വടുതല – 16
• അങ്കമാലി – 15
• ആലുവ – 15
• ഇടപ്പള്ളി – 15
• ചേരാനല്ലൂർ – 15
• വടവുകോട് – 15
• വൈറ്റില – 15
• നെല്ലിക്കുഴി – 14
• കടുങ്ങല്ലൂർ – 13
• കാലടി – 13
• പോണേക്കര – 13
• വെണ്ണല – 13
• എളമക്കര – 12
• കടവന്ത്ര – 12
• കിഴക്കമ്പലം – 11
• പെരുമ്പടപ്പ് – 11
• മുളന്തുരുത്തി – 11
• കലൂർ – 10
• കവളങ്ങാട് – 10
• കീഴ്മാട് – 10
• ചളിക്കവട്ടം – 10
• ചൂർണ്ണിക്കര – 10
• ശ്രീമൂലനഗരം – 10
• കുന്നുകര – 9
• കൂവപ്പടി – 9
• തമ്മനം – 9
• പാറക്കടവ് – 9
• മൂവാറ്റുപുഴ – 9
• എടക്കാട്ടുവയൽ – 8
• കടമക്കുടി – 8
• കീരംപാറ – 8
• കോതമംഗലം – 8
• ചേന്ദമംഗലം – 8
• തിരുവാണിയൂർ – 8
• പച്ചാളം – 8
• പനയപ്പിള്ളി – 8
• അയ്യമ്പുഴ – 7
• ഇടക്കൊച്ചി – 7
• എറണാകുളം നോർത്ത് – 7
• കുട്ടമ്പുഴ – 7
• പാലാരിവട്ടം – 7
• മൂക്കന്നൂർ – 7
• രാമമംഗലം – 7
• വരാപ്പുഴ – 7
• അശമന്നൂർ – 6
• കൂത്താട്ടുകുളം – 6
• തുറവൂർ – 6
• തേവര – 6
• കല്ലൂർക്കാട് – 5
• നെടുമ്പാശ്ശേരി – 5
• മഴുവന്നൂർ – 5
• ഐ എൻ എച്ച് എസ് – 2
• അതിഥി തൊഴിലാളി – 55

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

എടവനക്കാട്, കരുമാലൂർ, കരുവേലിപ്പടി, കുന്നുംപുറം, പാമ്പാകുട, പൂതൃക്ക, പോത്താനിക്കാട്, മഞ്ഞള്ളൂർ, മാറാടി, ആവോലി, എറണാകുളം സൗത്ത്, പിണ്ടിമന, പിറവം, മണീട്, എളംകുളം, കോട്ടപ്പടി, ചോറ്റാനിക്കര, പനമ്പള്ളി നഗർ, പല്ലാരിമംഗലം, പുത്തൻവേലിക്കര, പൂണിത്തുറ, മഞ്ഞപ്ര, മുടക്കുഴ, മുളവുകാട്, ആയവന, ഏഴിക്കര, കറുകുറ്റി, പൈങ്ങോട്ടൂർ, മലയാറ്റൂർ നീലീശ്വരം, വാളകം, വേങ്ങൂർ.

• ഇന്ന് 1213 പേർ രോഗ മുക്തി നേടി.

• ഇന്ന് 2009 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3926 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 52841 ആണ്.

• ഇന്ന് 143 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 305 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 17428 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 156
• പി വി എസ് – 56
• ജി എച്ച് മൂവാറ്റുപുഴ- 25
• ജി എച്ച് എറണാകുളം- 44
• ഡി എച്ച് ആലുവ- 54
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 19
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 21
• പറവൂർ താലൂക്ക് ആശുപത്രി – 20
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 33
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 39
• കോതമംഗലം താലൂക്ക് ആശുപത്രി – 14
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 7
• അങ്കമാലി താലൂക്ക് ആശുപത്രി – 21
• പിറവം താലൂക്ക് ആശുപത്രി – 23
പുത്തൻവേലിക്കര താലൂക്ക് ആശുപത്രി – 2
• അമ്പലമുകൾ കോവിഡ് ആശുപത്രി – 36
• സഞ്ജീവനി – 33
• സ്വകാര്യ ആശുപത്രികൾ – 1447
• എഫ് എൽ റ്റി സികൾ – 437
• എസ് എൽ റ്റി സി കൾ- 291
• ഡോമിസിലറി കെയർ സെൻ്റെർ- 1082
• വീടുകൾ- 13568

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 19296 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 11055 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 16.9

• ഇന്ന് 396 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 123 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4097 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 320 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861
9072303927
(രാവിലെ 9 മുതൽ വൈകിട്ട് 5 വരെ)