കോട്ടയം: ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന പശുവളർത്തൽ, തീറ്റപ്പുൽ കൃഷി,കാലി തൊഴുത്ത് നിർമ്മാണം എന്നീ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം അതത് പ്രദേശത്തെ ക്ഷീര സംഘത്തിലും ബ്ലോക്ക് ക്ഷീര വികസന ഓഫീസിലും ലഭിക്കും. ജൂൺ 30 വരെ അപേക്ഷ സ്വീകരിക്കും
