കാസർഗോഡ്: ഹോസ്ദുര്‍ഗ് താലൂക്കില്‍ കോട്ടിക്കുളം വില്ലേജില്‍ സര്‍വേ നമ്പര്‍148/7(പുതിയ സര്‍വേ നമ്പര്‍ 233/13)ലെ പത്ത് സെന്റ് സ്ഥലം ജൂലൈ 27ന് രാവിലെ 11ന് വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും.ഹോസ്ദുര്‍ഗ് താലൂക്കിലെ റീസര്‍വേ നമ്പര്‍ 60ലെ 4.25സെന്റ് ഭൂമി ജൂലൈ 23ന് രാവിലെ 11ന് പുതുക്കൈ വില്ലേജ് ഓഫീസിലും പരസ്യമായി ലേലം ചെയ്യുന്നു. വിവരങ്ങള്‍ക്ക് ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസിലോ വില്ലേജ് ഓഫീസിലോ ബന്ധപ്പെടണം
