വിദ്യാഭ്യാസം | June 7, 2018 ജൂണ്‍ 30 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഡി.എല്‍.ഇ.ഡി ഉറുദു/അറബിക് പരീക്ഷയുടെ പേപ്പര്‍-II ലേണിംഗ് ആന്റ് സൈക്കോളജി ജൂലൈ ഒമ്പതിന് നടത്തുമെന്ന് പരീക്ഷാഭവന് സെക്രട്ടറി അറിയിച്ചു. ഭിന്നശേഷിയുള്ളവര്‍ക്ക് സൗജന്യ പരിശീലനം പോളിടെക്നിക്കില്‍ ഗസ്റ്റ് അധ്യാപകര്‍