മുന്‍നിശ്ചയപ്രകാരം നിയമസഭ ജൂണ്‍ എട്ടിന് രാവിലെ 8.30ന് സമ്മേളിക്കുമെന്നും അനൗദ്യോഗിക അംഗങ്ങളുടെ കാര്യത്തിനായി വിനിയോഗിക്കുമെന്നും സെക്രട്ടറി അറിയിച്ചു.