കോട്ടയം:    അയർക്കുന്നം സാമൂഹികാരോഗ്യകേന്ദ്രത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഡോക്ടർ, സ്റ്റാഫ് നഴ്സ്, ജെ.പി .എച്ച്.എൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ അനുബന്ധ രേഖകളും ബയോഡാറ്റയും ജൂൺ 23 ന് വൈകിട്ട് അഞ്ചിനകം phcayarkunnam@gmail.com എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 9447355340