സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് കാസര്‍കോട് ഡിവിഷന്റെ ലക്ഷ്യ പദ്ധതിയില്‍ ഉള്‍പ്പെട്ട തൃക്കരിപ്പൂര്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്ററിന്റെയും മറ്റേണിറ്റി വാര്‍ഡോടു കൂടിയുള്ള ലേബര്‍ റൂമിന്റെയും വൈദ്യുതീകരണ പ്രവര്‍ത്തി ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 22 ന് വൈകീട്ട് അഞ്ച് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 04994 284788