കോച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ ശാന്തി നിയമനത്തിനുള്ള ഒ.എം.ആര്‍. പരീക്ഷ തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ 17 ന് ഉച്ചയ്ക്ക് ശേഷം 1.30 ന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തും. പരീക്ഷയ്ക്കുളള പ്രവേശന ടിക്കറ്റ് ഔദ്യോഗിക വെബ്‌സൈറ്റായ www.kdrb.kerala.gov.in ല്‍ നിന്നും ഉദ്യോഗാര്‍ത്ഥികള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം.
