തൊഴിൽ വാർത്തകൾ | June 8, 2018 സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും സ്റ്റേറ്റ് റുട്രോണിക്സും സംയുക്തമായി സി.ഡബ്ല്യു.പി.ഡി.എഫ്, ഡി.സി.എ, പി.ജി.ഡി.സി.എ എന്നീ കോഴ്സുകളില്‍ പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496015051,0471-2365445. ഭിന്നശേഷി കുട്ടികള്‍ക്കായി മള്‍ട്ടി പര്‍പ്പസ് ആര്‍ട്ട് സെന്റര്‍: മന്ത്രി ശാന്തി നിയമനം പരീക്ഷ 17 ന്