വിദ്യാഭ്യാസം | June 8, 2018 ജൂണ്‍ 24ന് നടത്താനിരുന്ന കെ മാറ്റ് കേരള പ്രവേശന പരീക്ഷ ജൂലൈ എട്ടിലേക്ക് മാറ്റി. വിശദ വിവരങ്ങള്‍ kmatkerala.in ല്‍ ലഭ്യമാണ്. കെ.മാറ്റ് കേരളയുടെ ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 25 വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോണ്‍ – 04712335133, 8547255133. കൈറ്റ് വിക്ടേഴ്സില്‍ സിനിമ മത്സ്യവിത്ത് ഉത്പാദനത്തില്‍ സംസ്ഥാനം ഉടന്‍ സ്വയം പര്യാപ്തമാവും: മന്ത്രി