എറണാകുളം (22/06/21)ജില്ലയിൽ 1491 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1454

• ഉറവിടമറിയാത്തവർ-
26

• ആരോഗ്യ പ്രവർത്തകർ – 9

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 58
• കീഴ്മാട് – 57
• പള്ളുരുത്തി – 45
• കടുങ്ങല്ലൂർ – 43
• തൃപ്പൂണിത്തുറ – 43
• മരട് – 43
• മുണ്ടംവേലി – 40
• കളമശ്ശേരി – 38
• പള്ളിപ്പുറം – 38
• ചൂർണ്ണിക്കര – 34
• പുത്തൻവേലിക്കര – 29
• കരുമാലൂർ – 28
• ഞാറക്കൽ – 28
• എടത്തല – 26
• ഫോർട്ട് കൊച്ചി – 25
• കുന്നത്തുനാട് – 24
• നെല്ലിക്കുഴി – 24
• എളംകുന്നപ്പുഴ – 22
• കോതമംഗലം – 22
• ചേന്ദമംഗലം – 21
• കടവന്ത്ര – 20
• മട്ടാഞ്ചേരി – 20
• വെങ്ങോല – 20
• ആലുവ – 18
• ഉദയംപേരൂർ – 18
• കുമ്പളം – 17
• ചിറ്റാറ്റുകര – 17
• ചെല്ലാനം – 17
• ഏലൂർ – 16
• കുഴിപ്പള്ളി – 16
• ചേരാനല്ലൂർ – 16
• നോർത്തുപറവൂർ – 16
• പെരുമ്പാവൂർ – 16
• കാലടി – 15
• വാഴക്കുളം – 15
• വൈറ്റില – 15
• ചെങ്ങമനാട് – 14
• പിറവം – 14
• മുളന്തുരുത്തി – 14
• ആലങ്ങാട് – 13
• തോപ്പുംപടി – 13
• പെരുമ്പടപ്പ് – 13
• ഇടക്കൊച്ചി – 12
• എളമക്കര – 12
• തിരുവാണിയൂർ – 12
• പായിപ്ര – 12
• മഞ്ഞപ്ര – 12
• ഐക്കാരനാട് – 11
• കോട്ടുവള്ളി – 11
• ചോറ്റാനിക്കര – 11
• മലയാറ്റൂർ നീലീശ്വരം – 11
• മൂവാറ്റുപുഴ – 11
• രാമമംഗലം – 11
• രായമംഗലം – 11
• ഏഴിക്കര – 10
• വടക്കേക്കര – 10
• കിഴക്കമ്പലം – 9
• കീരംപാറ – 9
• തുറവൂർ – 9
• പാലാരിവട്ടം – 9
• ശ്രീമൂലനഗരം – 9
• ഇടപ്പള്ളി – 8
• ഒക്കൽ – 8
• കുന്നുകര – 8
• കുമ്പളങ്ങി – 8
• മുടക്കുഴ – 8
• അങ്കമാലി – 7
• കടമക്കുടി – 7
• കൂവപ്പടി – 7
• ചളിക്കവട്ടം – 7
• പാറക്കടവ് – 7
• അശമന്നൂർ – 6
• കറുകുറ്റി – 6
• തമ്മനം – 6
• നായരമ്പലം – 6
• നെടുമ്പാശ്ശേരി – 6
• പോണേക്കര – 6
• വരാപ്പുഴ – 6
• ആവോലി – 5
• എറണാകുളം സൗത്ത് – 5
• കലൂർ – 5
• കവളങ്ങാട് – 5
• കുന്നുംപുറം – 5
• തേവര – 5
• പിണ്ടിമന – 5
• മഴുവന്നൂർ – 5
• വാളകം – 5
• അതിഥി തൊഴിലാളി – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കാഞ്ഞൂർ, കുട്ടമ്പുഴ, പാമ്പാകുട, മൂക്കന്നൂർ, വെണ്ണല, ആരക്കുഴ, എറണാകുളം നോർത്ത്, കോട്ടപ്പടി, പനയപ്പിള്ളി, പൂതൃക്ക, മണീട്, മാറാടി, വടവുകോട്, വടുതല, ആയവന, ഇലഞ്ഞി, കല്ലൂർക്കാട്, പോത്താനിക്കാട്, മഞ്ഞള്ളൂർ, വാരപ്പെട്ടി, വേങ്ങൂർ, അയ്യപ്പൻകാവ്, ആമ്പല്ലൂർ, എടക്കാട്ടുവയൽ, എടവനക്കാട്, കരുവേലിപ്പടി, പട്ടിമറ്റം, പനമ്പള്ളി നഗർ, പല്ലാരിമംഗലം, പൈങ്ങോട്ടൂർ.

• ഇന്ന് 1021 പേർ രോഗ മുക്തി നേടി.

• ഇന്ന് 1880 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2077 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 39502 ആണ്.

• ഇന്ന് 142 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 180 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12772 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 108
• പി വി എസ് – 12
• ജി എച്ച് മൂവാറ്റുപുഴ- 23
• ജി എച്ച് എറണാകുളം- 57
• ഡി എച്ച് ആലുവ- 42
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 25
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 30
• പറവൂർ താലൂക്ക് ആശുപത്രി – 20
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 30
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 29
• കോതമംഗലം താലൂക്ക് ആശുപത്രി – 19
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 5
• അങ്കമാലി താലൂക്ക് ആശുപത്രി – 23
• പിറവം താലൂക്ക് ആശുപത്രി – 17
• പുത്തൻവേലിക്കര താലൂക്ക് ആശുപത്രി – 7
.അമ്പലമുഗൾ കോവിഡ് ആശുപത്രി – 14
• സഞ്ജീവനി – 28
• സ്വകാര്യ ആശുപത്രികൾ – 1018
• എഫ് എൽ റ്റി സികൾ – 440
• എസ് എൽ റ്റി സി കൾ- 289
• ഡോമിസിലറി കെയർ സെൻ്റെർ- 942
• വീടുകൾ- 9594

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14263 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 14658 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 10.17

• ഇന്ന് 381 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 135 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4459 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 224 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861
9072303927
(രാവിലെ 9 മുതൽ വൈകിട്ട് 5 വരെ)