ലോക്ക് ഡൗണിൽ തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട അംഗങ്ങൾക്ക് രണ്ടാംഘട്ട ധനസഹായത്തിന് (1000 രൂപ) അപേക്ഷിക്കാം. www.boardswelfareassistance.lc.kerala.gov.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. ഒന്നാം ഘട്ട ധനസഹായം ലഭിച്ചിട്ടുള്ളവർ ഇത്തവണ പ്രത്യേകം അപേക്ഷിക്കേണ്ടതില്ലെന്ന്‌ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ – 0491 2522599