മലപ്പുറം:  കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍  കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടപ്പാക്കുന്ന ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം പദ്ധതിയില്‍ സംരംഭം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. 25,000 രൂപ മുതല്‍ 25 ലക്ഷം രൂപ വരെ മുതല്‍ മുടക്കുള്ള കേരള ഖാദി അംഗീകരിച്ച വ്യവസായ ബോര്‍ഡ് അംഗീകരിച്ച  വ്യവസായ സംരംഭങ്ങള്‍ക്ക് 35 ശതമാനം വരെ സബ്‌സിഡി ലഭിക്കും. ഫോണ്‍ :0483 2734807.