ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നിന്നും സി.ബി.സി/ പാറ്റേണ്‍ പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് ദീര്‍ഘകാലമായി കുടിശ്ശിക വരുത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒറ്റത്തവണ വായ്പാ കുടിശ്ശിക തീര്‍പ്പാക്കാനുള്ള അവസരം മാര്‍ച്ച് 31 വരെ നീട്ടിയതായി…

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും കേരളത്തിലെ അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിച്ച ഓണം ഖാദി മേള 2023 മെഗാ സമ്മാന പദ്ധതിയുടെ സമ്മാന വിതരണം 24ന് വൈകിട്ട് 4.15ന് അയ്യങ്കാളി ഹാളിൽ…

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും മില്‍മയും സഹകരിച്ചു നടത്തുന്ന ഖാദി വസ്ത്ര വിപണന പദ്ധതിയുടെ പര്‍ചെയ്‌സ് ഉത്തരവ് കൈമാറ്റം ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ നിര്‍വഹിച്ചു. മലബാര്‍ മില്‍മക്ക്…

സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് തിരുവനന്തപുരം ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനികളെയും ഖാദി വസ്ത്രം ശീലമാക്കിയവരെയും ആദരിക്കുന്നു. ഓഗസ്റ്റ് 15 രാവിലെ…

ഖാദി ബോർഡിന്റെ ഖാദി ഗ്രാമ സൗഭാഗ്യകളിൽ വിൽപന വർധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി അസി. മാനേജർമാരെ പി.എസ്.സി നിയമനം നടക്കുന്നതു വരെ താത്കാലികമായാണ് നിയമിക്കുന്നതെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അറിയിച്ചു. തൊഴിലാളികളെ…

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് തിരുവനന്തപുരം വഞ്ചിയൂരിൽ ആരംഭിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യ ഷോറൂം ഉദ്ഘാടനം മാർച്ച് 10ന് ഉച്ചയ്ക്കു 3.30ന് വ്യവസായ മന്ത്രി പി. രാജീവ് നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു…

സംസ്ഥാന സർക്കാർ ഖാദി ബോർഡ് വഴി ഈ വർഷം ഇരുപതിനായിരം പേർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കിഴക്കമ്പലം ഖാദി ഇൻഡസ്ട്രിയൽ കോപ്ളെക്സിൽ ഖാദി ബ്രൈറ്റ് ഡിറ്റർജന്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്ത്…

ഖാദി ഗ്രാമ വ്യവസായ മേഖലയിലെ പ്രശ്‌നങ്ങൾ സമഗ്രമായി പഠിക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഖാദി ബോർഡ് സംസ്ഥാനതല ശില്പശാല സംഘടിപ്പിക്കുമെന്ന് ജീവനക്കാരുടെ യോഗത്തിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അറിയിച്ചു. ജനുവരിയിൽ എറണാകുളത്ത് ശില്പശാല…

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രം സംഘടിപ്പിക്കുന്ന ജില്ലാ തല ക്രിസ്തുമസ്-പുതുവത്സര ഖാദി മേളക്ക് തുടക്കമായി. ഖാദി ഗ്രാമ സൗഭാഗ്യയിൽ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ…

എറണാകുളം: സംസ്ഥാന സര്‍ക്കാരിന്റെ നൂറ്‌ ദിന പരിപാടിയുടെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംസ്ഥാനത്തൊട്ടാകെ എല്ലാ വില്ലേജുകളിലും കുറഞ്ഞത് ഒരു വ്യവസായ സംരഭം തുടങ്ങുക എന്ന ഉദ്ദേശത്തോടെ പിഎംഎജിപി /എസ്ഇജിപി പദ്ധതികള്‍…