സാമൂഹ്യ നീതി വകുപ്പിന് കീഴിലെ ഗവ. വൃദ്ധസദനത്തിൽ താമസക്കാർക്ക് മത്സ്യം, ഇറച്ചി, പാചകാവശ്യത്തിനുള്ള വിറക്, ഹെയർ ഡ്രസിങ് തുടങ്ങിയവ നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ എട്ടിന് 12 മണിക്ക് മുമ്പ് ക്വട്ടേഷനുകൾ ലഭിക്കണം. വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ-04994239726