*ജില്ലയില്‍ 275 പേര്‍ക്ക് കൂടി കോവിഡ്, 405 പേർക്ക് രോഗമുക്തി, ടിപിആർ -10.07%*

ഇടുക്കി: ജില്ലയില്‍ 275 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.07%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 405 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 19

ആലക്കോട് 1

അറക്കുളം 3

ബൈസൺവാലി 4

ചക്കുപള്ളം 5

ചിന്നക്കനാൽ 11

ദേവികുളം 2

ഇടവെട്ടി 10

ഏലപ്പാറ 1

ഇരട്ടയാർ 2

കഞ്ഞിക്കുഴി 4

കാമാക്ഷി 2

കാഞ്ചിയാർ 4

കരിമണ്ണൂർ 3

കരിങ്കുന്നം 1

കരുണാപുരം 3

കട്ടപ്പന 22

കോടിക്കുളം 4

കുടയത്തൂർ 10

കുമാരമംഗലം 2

കുമളി 17

മണക്കാട് 3

മാങ്കുളം 14

മറയൂർ 10

മരിയാപുരം 2

മൂന്നാർ 5

മുട്ടം 7

നെടുങ്കണ്ടം 8

പള്ളിവാസൽ 1

പീരുമേട് 1

പുറപ്പുഴ 1

ശാന്തൻപാറ 1

തൊടുപുഴ 35

ഉടുമ്പൻചോല 4

ഉടുമ്പന്നൂർ 5

വണ്ടൻമേട് 1

വണ്ടിപ്പെരിയാർ 4

വണ്ണപ്പുറം 23

വാത്തിക്കുടി 2

വാഴത്തോപ്പ് 2

വെള്ളത്തൂവൽ 6

വെള്ളിയാമറ്റം 10

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി കട്ടമുടി സ്വദേശിനി (34).

മൂന്നാർ ലോവർ ഡിവിഷൻ സ്വദേശിനി (34).

ഇടവെട്ടി സ്വദേശിനി (73).

തൊടുപുഴ മുതലക്കോടം സ്വദേശിനികൾ (41, 65).

തൊടുപുഴ മണക്കാട് സ്വദേശിനി (27).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270*