ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.66%

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഞായറാഴ്ച (ജൂൺ 27) 657 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 783 പേർ രോഗമുക്തരായി. 9.66 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 644 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 13 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആകെ 189060
പേർ രോഗമുക്തരായി. 8213 പേർ ചികിത്സയിലുണ്ട്.

242 പേർ കോവിഡ് ആശുപത്രികളിലും 1318 പേർ സി.എഫ്.എൽ.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 5568 പേർ വീടുകളിൽ ഐസൊലേഷനിലുണ്ട്. 175 പേരെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 647 പേർ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 1745 പേർ നിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടു. ആകെ 23510 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 6796 സാമ്പിളുകളാണ് ഞായറാഴ്ച പരിശോധനയ്ക്ക് അയച്ചത്.

നഗരസഭ , പഞ്ചായത്ത്‌ തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ…

നഗരസഭ

ആലപ്പുഴ – 65

ചേർത്തല – 27

ചെങ്ങന്നൂർ – 8

കായംകുളം – 16

മാവേലിക്കര – 9

ഹരിപ്പാട് – 4

പഞ്ചായത്തുകൾ

ആറാട്ടുപുഴ – 17

ആല – 0

അമ്പലപുഴ നോർത്ത് – 5

അമ്പലപ്പുഴ സൗത്ത് – 1

അരൂക്കുറ്റി – 2

അരൂർ – 6

ആര്യാട് – 14

ഭരണിക്കാവ് – 4

ബുധനൂർ – 2

ചമ്പക്കുളം – 3

ചേന്നംപള്ളിപ്പുറം – 3

ചെന്നിത്തല – 8

ചേപ്പാട് – 0

ചെറിയനാട് – 2

ചേർത്തല സൗത്ത് – 47

ചെറുതന – 0

ചെട്ടികുളങ്ങര – 9

ചിങ്ങോലി – 1

ചുനക്കര – 1

ദേവികുളങ്ങര – 13

എടത്വ – 2

എഴുപുന്ന – 20

കടക്കരപ്പള്ളി – 3

കൈനകരി – 0

കണ്ടല്ലൂർ – 3

കഞ്ഞിക്കുഴി – 22

കാർത്തികപ്പള്ളി – 6

കരുവാറ്റ – 5

കാവാലം – 0

കോടംതുരുത്ത് – 3

കൃഷ്ണപുരം – 5

കുമാരപുരം – 1

കുത്തിയതോട് – 10

മണ്ണഞ്ചേരി – 3

മാന്നാർ – 13

മാരാരിക്കുളം നോർത്ത് – 7

മാരാരിക്കുളം സൗത്ത് – 15

മുഹമ്മ – 9

മുളക്കുഴ – 38

മുതുകുളം – 3

മുട്ടാർ – 0

നെടുമുടി – 1

നീലംപേരൂർ – 0

നൂറനാട് – 6

പാലമേൽ – 7

പള്ളിപ്പാട് – 2

പാണാവള്ളി – 28

പാണ്ടനാട് – 15

പത്തിയൂർ – 5

പട്ടണക്കാട് – 5

പെരുമ്പളം – 12

പുളിങ്കുന്ന് – 27

പുലിയൂർ – 3

പുന്നപ്ര നോർത്ത് – 4

പുന്നപ്ര സൗത്ത് – 5

പുറക്കാട് – 0

രാമങ്കരി – 1

തകഴി – 0

തലവടി – 2

തണ്ണീർമുക്കം – 10

.തഴക്കര – 8

താമരക്കുളം – 12

തിരുവൻവണ്ടൂർ – 1

തൃക്കുന്നപ്പുഴ – 8

തുറവൂർ – 17

തെക്കേക്കര – 7

തൈക്കാട്ടുശ്ശേരി – 4

വള്ളികുന്നം – 20

വയലാർ – 6

വീയപുരം – 0

വെളിയനാട് – 3

വെണ്മണി – 2