കൊല്ലം: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റിന്റെ (കെ.ഐ.ഇ.ഡി) ആഭിമുഖ്യത്തില്‍ മത്സ്യ ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന അഗ്രോ ഇന്‍ക്യുബേഷന്‍ ഫോര്‍ സസ്‌റ്റൈനബിള്‍ എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം ജൂണ്‍ 30 ന്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ രജിസ്ട്രേഷനും വിശദവിവരങ്ങള്‍ അറിയുന്നതിനും www.kied.info വെബ്‌സൈറ്റിലോ 7403180193, 9605542061 നമ്പരുകളിലോ ജില്ലാ വ്യവസായ കേന്ദ്രത്തിലോ ബന്ധപ്പെടണം.
