കാസർകോട് ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിലേക്ക് സർജിക്കൽ ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ അഞ്ച്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04994 230080.
