കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഇടുക്കി ജില്ലാ ഓഫീസില്‍ 2013 മുതല്‍ 2017 ഡിസംബര്‍ വരെ വിവാഹ ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിച്ച് ആനുകൂല്യം കൈപ്പറ്റാത്ത അംഗങ്ങള്‍ 04862235732 എന്ന ഓഫീസ് നമ്പറില്‍ അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജില്ലാ എക്‌സി. ഓഫീസര്‍ അറിയിച്ചു.