ആലപ്പുഴ: വീയപുരം ഗ്രാമപഞ്ചായത്ത് വാർഡ് 8ൽ കൈപ്പള്ളി ജംഗ്ഷൻ മുതൽ കണതാരം വരെ, എൻ.എസ്.എസ്. കരയോഗം മുതൽ ചെറുവള്ളിൽ വരെ, ആയുർവേദ ആശുപത്രിക്ക് കിഴക്കുവടക്കു വശം, പാണാവള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 2

നിയന്ത്രിത മേഖലയിൽ നിന്നും ഒഴിവാക്കി

മുളക്കുഴ വാർഡ് 6(കടക്കാമരം), തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 7 ( ചാത്തനാട് കലുങ്ക് മുതൽ പരിമണം കോളനി വരെ ചാത്തനാട്ടു കടക്ക് തെക്കുവശം കിഴക്കോട്ടുള്ള പ്രദേശം), ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് വാർഡ് 10