പത്തനംതിട്ട: വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വിധവ പെന്‍ഷന്‍/ 50 വയസ് കഴിഞ്ഞ അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍ ഗുണഭോക്താക്കള്‍ പുനര്‍ വിവാഹിതയല്ലായെന്ന സാക്ഷ്യപത്രം ഈ മാസം അഞ്ചിനുള്ളില്‍ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം 31.12.2020 ല്‍ 60 വയസ് കഴിഞ്ഞവര്‍ സാക്ഷ്യപത്രം സമര്‍പ്പിക്കേണ്ടതില്ലെന്ന് വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.