ഭാഗ്യക്കുറി ക്ഷേമനിധിയില്‍ 2019 ഏപ്രില്‍ മുതലുള്ള അംശാദായ അടവ് മുടങ്ങിയവര്‍ക്ക് പിഴയോടെ കുടിശിക ഒടുക്കി അംഗത്വം പുന:സ്ഥാപിക്കാന്‍ ജൂലൈ 31 വരെ അവസരമുണ്ടെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ 0474274447 നമ്പരില്‍ ലഭിക്കും.