കൊല്ലം: ജില്ലാ നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്കുകളിലെ വിവിധ കോടതി ആസ്ഥാനങ്ങളില്‍ ജൂലൈ 10 ന് നടത്താനിരുന്ന ഇ-ലോക് അദാലത്ത് ജൂലൈ ഒന്‍പതിലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു. വിശദവിവരങ്ങള്‍ അതത് താലൂക് ലീഗല്‍ സര്‍വീസ് കമ്മറ്റി ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍-8848244029(കൊല്ലം), 9446557589(കരുനാഗപ്പള്ളി), 9446728100(പുനലൂര്‍), 9645202759(കൊട്ടാരക്കര), 9447303220(കുന്നത്തൂര്‍).
