കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് ജൂലൈ 15 മുതല്‍ 2022 മാര്‍ച്ച് 31 വരെ 40 എം.ജി ഇമോക്‌സാപെറിന്‍ ഇന്‍ജക്ഷന്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 10 ന് രാവിലെ 11 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0467 2217018.