കാസർഗോഡ്: ചെങ്കള കൃഷിഭവനിൽ 2021-22 വർഷത്തെ ജനകീയസൂത്രണം വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള പദ്ധതികളിലേക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം 2021-22 വർഷത്തെ ഭൂനികുതി രശീതിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ദേശസാൽകൃത ബാങ്കിന്റെ പാസ്സ് ബുക്ക് പകർപ്പ് എന്നിവ സമർപ്പിക്കണം.