എറണാകുളം-ജില്ലയിൽ ഇന്ന് 1727 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1682

• ഉറവിടമറിയാത്തവർ- 37

• ആരോഗ്യ പ്രവർത്തകർ – 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 65
• കളമശ്ശേരി – 59
• ഫോർട്ട് കൊച്ചി – 56
• പായിപ്ര – 42
• പള്ളിപ്പുറം – 36
• മരട് – 35
• ഏഴിക്കര – 31
• നോർത്തുപറവൂർ – 31
• എളമക്കര – 30
• ചൂർണ്ണിക്കര – 30
• കിഴക്കമ്പലം – 29
• വെങ്ങോല – 29
• പിണ്ടിമന – 27
• ആലങ്ങാട് – 25
• എളംകുന്നപ്പുഴ – 24
• ഞാറക്കൽ – 23
• തൃപ്പൂണിത്തുറ – 23
• കോട്ടുവള്ളി – 22
• മുളവുകാട് – 21
• മൂക്കന്നൂർ – 21
• വടക്കേക്കര – 21
• ശ്രീമൂലനഗരം – 21
• തേവര – 20
• മൂവാറ്റുപുഴ – 20
• ആമ്പല്ലൂർ – 19
• കടവന്ത്ര – 19
• കടുങ്ങല്ലൂർ – 19
• നെടുമ്പാശ്ശേരി – 19
• പൈങ്ങോട്ടൂർ – 19
• നായരമ്പലം – 18
• വാഴക്കുളം – 18
• അങ്കമാലി – 17
• എടത്തല – 17
• കാലടി – 17
• കോട്ടപ്പടി – 17
• ചേന്ദമംഗലം – 17
• പള്ളുരുത്തി – 17
• കടമക്കുടി – 16
• കൂവപ്പടി – 16
• പാമ്പാകുട – 16
• മഴുവന്നൂർ – 16
• വാരപ്പെട്ടി – 16
• ഇടപ്പള്ളി – 15
• കീരംപാറ – 15
• കുമ്പളം – 15
• തിരുവാണിയൂർ – 15
• പാറക്കടവ് – 15
• പിറവം – 15
• എടവനക്കാട് – 14
• കലൂർ – 14
• കുന്നത്തുനാട് – 14
• നെല്ലിക്കുഴി – 14
• രായമംഗലം – 14
• വരാപ്പുഴ – 14
• കോതമംഗലം – 13
• പല്ലാരിമംഗലം – 13
• മുളന്തുരുത്തി – 13
• വടവുകോട് – 13
• ആലുവ – 12
• ആവോലി – 12
• ഒക്കൽ – 12
• കുമ്പളങ്ങി – 12
• മലയാറ്റൂർ നീലീശ്വരം – 12
• വാളകം – 12
• വെണ്ണല – 12
• വേങ്ങൂർ – 12
• പുത്തൻവേലിക്കര – 11
• രാമമംഗലം – 11
• വൈറ്റില – 11
• ഏലൂർ – 10
• കറുകുറ്റി – 10
• കീഴ്മാട് – 10
• ചെങ്ങമനാട് – 10
• എടക്കാട്ടുവയൽ – 9
• ചിറ്റാറ്റുകര – 9
• തുറവൂർ – 9
• ഐക്കാരനാട് – 8
• കരുമാലൂർ – 8
• കവളങ്ങാട് – 8
• കാഞ്ഞൂർ – 8
• ചെല്ലാനം – 8
• പനമ്പള്ളി നഗർ – 8
• മുണ്ടംവേലി – 8
• അശമന്നൂർ – 7
• ഇടക്കൊച്ചി – 7
• ചേരാനല്ലൂർ – 7
• പെരുമ്പാവൂർ – 7
• എറണാകുളം സൗത്ത് – 6
• കല്ലൂർക്കാട് – 6
• ചളിക്കവട്ടം – 6
• പനയപ്പിള്ളി – 6
• പാലാരിവട്ടം – 6
• മഞ്ഞപ്ര – 6
• മട്ടാഞ്ചേരി – 6
• എറണാകുളം നോർത്ത് – 5
• കൂത്താട്ടുകുളം – 5
• ചോറ്റാനിക്കര – 5
• തോപ്പുംപടി – 5
• പെരുമ്പടപ്പ് – 5
• മണീട് – 5
• മാറാടി – 5
• അതിഥി തൊഴിലാളി – 22
• ഐ എൻ എച്ച് എസ് – 6
• പോലീസ് ഉദ്യോഗസ്ഥൻ – 1
• സി .ഐ .എസ് .എഫ് . – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഉദയംപേരൂർ , പൂതൃക്ക , മുടക്കുഴ , അയ്യമ്പുഴ , ഇലഞ്ഞി , തമ്മനം , പച്ചാളം , പാലക്കുഴ , പോണേക്കര , കുട്ടമ്പുഴ , തിരുമാറാടി , പോത്താനിക്കാട് , വടുതല , ആയവന , ആരക്കുഴ , എളംകുളം , കരുവേലിപ്പടി , കുന്നുകര , കുഴിപ്പള്ളി , മഞ്ഞള്ളൂർ ,

• ഇന്ന് 1199 പേർ രോഗ മുക്തി നേടി.

• ഇന്ന് 2097 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2179 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 35647 ആണ്.

• ഇന്ന് 112 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 172 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11121 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 84
• ജി എച്ച് മൂവാറ്റുപുഴ-
16
• ജി എച്ച് എറണാകുളം- 52
• ഡി എച്ച് ആലുവ- 41
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 15
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 34
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 15
• കോതമംഗലം താലൂക്ക് ആശുപത്രി – 11
• അങ്കമാലി താലൂക്ക് ആശുപത്രി – 21
• പിറവം താലൂക്ക് ആശുപത്രി – 22
.അമ്പലമുഗൾ കോവിഡ് ആശുപത്രി – 71
• സഞ്ജീവനി – 42
• സ്വകാര്യ ആശുപത്രികൾ – 829
• എഫ് എൽ റ്റി സികൾ – 362
• എസ് എൽ റ്റി സി കൾ- 247
• ഡോമിസിലറി കെയർ സെൻ്റെർ- 822
• വീടുകൾ- 8437

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12848 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 18576 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 9.29

• ഇന്ന് 302 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 92 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 35647 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 286 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.