1162 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില് 1180 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 751 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 417 പേർ,10 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.1162 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ആകെ 12071 പരിശോധന നടത്തിയതിലാണ് 1180 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 9.77 ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി.
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 72 പേർ
തിരുമിറ്റക്കോട് സ്വദേശികൾ 37 പേർ
ഷൊർണ്ണൂർ സ്വദേശികൾ 34 പേർ
പട്ടിത്തറ സ്വദേശികൾ 33 പേർ
കൊപ്പം, തൃത്താല സ്വദേശികൾ 32 പേർ വീതം
പറളി സ്വദേശികൾ 31 പേർ
വടക്കഞ്ചേരി സ്വദേശികൾ 29 പേർ
കോട്ടോപ്പാടം, വണ്ടാഴി സ്വദേശികൾ 27 പേർ വീതം
അലനല്ലൂർ, ഒറ്റപ്പാലം സ്വദേശികൾ 24 പേർ
മണ്ണാർക്കാട് സ്വദേശികൾ 23 പേർ
അഗളി, നാഗലശ്ശേരി സ്വദേശികൾ 22 പേർ വീതം
ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 21 പേർ
മേലാർകോട്, മുതുതല സ്വദേശികൾ 19 പേർ വീതം
കുഴൽമന്ദം സ്വദേശികൾ 18 പേർ
കൊടുമ്പ്, കുത്തനൂർ സ്വദേശികൾ 17 പേർ വീതം
അമ്പലപ്പാറ, അയിലൂർ, പട്ടഞ്ചേരി, പിരായിരി, പുതുപ്പരിയാരം, വാണിയംകുളം, വിളയൂർ സ്വദേശികൾ 16 പേർ വീതം
ആനക്കര, ചാലിശ്ശേരി, എലപ്പുള്ളി, കാവശ്ശേരി, വെള്ളിനേഴി സ്വദേശികൾ 15 പേർ വീതം
ചളവറ, പൊൽപ്പുള്ളി സ്വദേശികൾ 14 പേർ വീതം
അകത്തെതറ, കുലുക്കല്ലൂർ സ്വദേശികൾ 13 പേർ വീതം
എരിമയൂർ, കിഴക്കഞ്ചേരി, ലക്കിടി- പേരൂർ, മാത്തൂർ, നെല്ലായ, തേങ്കുകുറിശ്ശി, തിരുവേഗപ്പുറ സ്വദേശികൾ 12 പേർ വീതം
കാഞ്ഞിരപ്പുഴ, പട്ടാമ്പി പുതുശ്ശേരി സ്വദേശികൾ 11 പേർ വീതം
മണ്ണൂർ സ്വദേശികൾ 10 പേർ
ആലത്തൂർ, കാരാക്കുറിശ്ശി, പരുതൂർ സ്വദേശികൾ 9 പേർ
അനങ്ങനടി, എലവഞ്ചേരി, നല്ലേപ്പിള്ളി, നെന്മാറ, പെരിങ്ങോട്ടുകുറിശ്ശി, ശ്രീകൃഷ്ണപുരം, തച്ചമ്പാറ, തെങ്കര സ്വദേശികൾ 8 പേർ വീതം
കൊടുവായൂർ, പല്ലശ്ശന തരൂർ സ്വദേശികൾ 7 പേർ വീതം
കപ്പൂർ, കൊല്ലങ്കോട്, കുമരംപുത്തൂർ, പൂക്കോട്ടുകാവ്, ഷോളയൂർ, തച്ചനാട്ടുകര സ്വദേശികൾ 6 പേർ വീതം
ചെർപ്പുളശ്ശേരി, കടമ്പഴിപ്പുറം, കരിമ്പുഴ, കേരളശ്ശേരി, കോട്ടായി, മലമ്പുഴ, പെരുമാട്ടി സ്വദേശികൾ 5 പേർ വീതം
കണ്ണമ്പ്ര, കോങ്ങാട്, മങ്കര, ഓങ്ങല്ലൂർ, വടവന്നൂർ സ്വദേശികൾ 4 പേർ വീതം
കണ്ണാടി, മരുതറോഡ്, മുതലമട, പുതുനഗരം, വടകരപ്പതി, വല്ലപ്പുഴ സ്വദേശികൾ 3 പേർ വീതം
എരുത്തേമ്പതി, കരിമ്പ, പെരുവെമ്പ് , പുതുക്കോട് സ്വദേശികൾ 2 പേർ വീതം
കൊഴിഞ്ഞാമ്പാറ, മുണ്ടൂർ, പുത്തൂർ സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 5159 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് വീതം കോട്ടയം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേർ വീതം തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും 13 പേർ കോഴിക്കോട് ജില്ലയിലും 19 പേർ എറണാകുളം ജില്ലയിലും 55 പേർ തൃശ്ശൂർ ജില്ലയിലും 141 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്