തൊഴിൽ വാർത്തകൾ | July 8, 2021 കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള മെയിന്റനെൻസ് ആൻഡ് എൻറിച്ച്‌മെന്റ് ഓഫ് മൈക്രോബിയൽ കളക്ഷൻ എന്ന സമയബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kfri.res.in. ആലപ്പുഴയിൽ 660 പേര്‍ക്ക് കോവിഡ് കരകൗശല തൊഴിലാളികൾക്ക് ടൂൾകിറ്റ്: അപേക്ഷിക്കാം