കാസര്‍ഗോഡ്: പള്ളിക്കര പഞ്ചായത്തിലെ കാഞ്ഞങ്ങാട് അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിലേക്ക് കരാർ വ്യവസ്ഥയിൽ വാഹനം (ജീപ്പ്/കാർ) ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 23ന് വൈകീട്ട് അഞ്ച് വരെ ക്വട്ടേഷൻ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ പള്ളിക്കര പഞ്ചായത്തിലെ കാഞ്ഞങ്ങാട് അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 0467 2275755
